ഫ്ളാഷ് ന്യൂസ്** ......... "സ്കൂള്‍ വികസനസെമിനാര്‍ ജനമഹാസംഗമമായി....50 ലക്ഷം രൂപയുടെ സഹായ വാഗ്ദാനങ്ങള്‍................. **

വാര്‍ത്ത** .........സ്കൂള്‍ ജൈവപച്ചക്കറികൃഷിക്കുള്ള കേരളഗവണ്‍മെന്റിന്റെ പുരസ്കാരം കരിച്ചേരി ഗവ.യു.പി സ്കൂളിന്... 2015-16 വര്‍ഷം നടപ്പാക്കിയ ജൈവകൃഷിപദ്ധതിക്കാണ് ജില്ലയിലെ മികച്ച സ്ഥാപനം,സ്ഥാപനമേധാവി,അധ്യാപകന്‍ എന്നിവര്‍ക്കുള്ള പുരസ്കാരം ലഭിച്ചത്...ബഹു.കൃഷിമന്ത്രി ശ്രീ.വി.എസ് സുനില്‍കുമാറില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.............. **

Friday, 28 March 20142013-14 ലെ ഏഴാം തരത്തിലെ  പിരിഞ്ഞുപോകുന്ന കുട്ടികള് 

Thursday, 27 March 2014

മികവുത്സവം 2014മള്‍ട്ടിപര്‍പ്പസ് ഹാള്‍

പ്രവാസി സുഹൃത്തുക്കളുടെയും ,പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും കൂട്ടായ്മയില്‍ സ്കൂളില്‍ ഒരു മള്‍ട്ടിപര്‍പ്പസ് ഹാള്‍ നിര്‍മ്മിക്കാന്‍തീരുമാനിച്ചു.
20.03.2014 ന് ചേര്‍ന്ന യോഗത്തില്‍ മുപ്പതോളം പേര്‍ പങ്കെടുത്തു.
13 അംഗങ്ങളുടെ നിര്‍മ്മാണ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.
     ഭാരവാഹികള്‍
  എം ഗോപാലന്‍ തൂവള്‍ (ചെയര്‍മാന്‍)
  രാജേഷ് കെ വി വിശാഖം (വൈ ചെയര്‍മാന്‍)
  സുഗുണന്‍ കെ വി കൂട്ടപ്പുന്ന (കണ്‍വീനര്‍)
  ടി മധുസൂദന്‍ മാസ്റ്റര്‍   (ജോ.കണ്‍വീനര്‍)
  

ലൈബ്രറി ഹാള്‍


ശ്രീ.എം വി നായരും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും നിര്‍മ്മിക്കാന്‍ പോകുന്ന ലൈബ്രറി ഹാള്‍ കെട്ടിടം

Tuesday, 4 March 2014പ്രീ പ്രൈമറി കലോല്‍സവം

പ്രീപ്രൈമറി വിഭാഗം കുട്ടികളുടെ വാര്‍ഷികാഘോഷം 2014 മാര്‍ച്ച് 1 ശനിയാഴ്ച വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു                              
                               സംസ്ഥാന കലോല്‍സവത്തില്‍ മിമിക്രിയില്‍ ഒന്നാം സ്ഥാനം നേടിയ
                                      കെ ദിലീപ്    (ജി എച്ച് എസ് എസ്  കാസറഗോഡ്)


Monday, 3 March 2014

എം കെ ആര്‍ സ്മാരക ഏഎന്‍ഡോവ്മെന്റ് ഏര്‍പ്പെടുത്തി           എം കെ ആര്‍ സ്മാരക ഏഎന്‍ഡോവ്മെന്റ്


   കരിച്ചേരി  ഗവ യു പി സ്കൂളില്‍ ഓരോ അദ്ധ്യയന വര്‍ഷത്തിലും പഠന പാഠ്യേതരവിഷയങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ഏഴാം തരത്തിലെ കുട്ടിക്ക്     ശ്രീ എം കുഞ്ഞിരാമന്‍ നായരുടെ സ്മരണാര്‍ത്ഥം കുടുംബാംഗങ്ങള്‍ എം കെ ആര്‍ സ്മാരക എന്‍ഡോവ്മെന്റ്  ഏര്‍പ്പെടുത്തി.
  10000 രൂപയാണ് എന്‍ഡോവ്മെന്റ് തുകയായി നല്‍കൂന്നത്.

സ്കൂള്‍ സന്ദര്‍ശിച്ചു