ഫ്ളാഷ് ന്യൂസ്** ......... "സ്കൂള്‍ വികസനസെമിനാര്‍ ജനമഹാസംഗമമായി....50 ലക്ഷം രൂപയുടെ സഹായ വാഗ്ദാനങ്ങള്‍................. **

വാര്‍ത്ത** .........സ്കൂള്‍ ജൈവപച്ചക്കറികൃഷിക്കുള്ള കേരളഗവണ്‍മെന്റിന്റെ പുരസ്കാരം കരിച്ചേരി ഗവ.യു.പി സ്കൂളിന്... 2015-16 വര്‍ഷം നടപ്പാക്കിയ ജൈവകൃഷിപദ്ധതിക്കാണ് ജില്ലയിലെ മികച്ച സ്ഥാപനം,സ്ഥാപനമേധാവി,അധ്യാപകന്‍ എന്നിവര്‍ക്കുള്ള പുരസ്കാരം ലഭിച്ചത്...ബഹു.കൃഷിമന്ത്രി ശ്രീ.വി.എസ് സുനില്‍കുമാറില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.............. **

അഭിപ്രായങ്ങള്‍


5 comments:

 1. tottaly very good, congradulations

  Ravindran.T.V

  ReplyDelete
 2. ബ്ലോഗ് മികച്ചരീതിയില്‍ വരുന്നുണ്ട്...ബ്ലോഗ് ടീമിന് അഭിനന്ദനങ്ങള്‍... ടീച്ചിംഗ് മാന്വല്‍ മാതൃക വിഭവങ്ങള്‍ എന്ന പേജിലും ഉള്‍പ്പെടുത്താം... ആശംസകള്‍..

  ReplyDelete
 3. cangratulation to Mr.radhakrishnan.H.M AND PTA

  ReplyDelete
 4. Thank you very much for the Social Science unit plan - std. VI

  ReplyDelete