ഫ്ളാഷ് ന്യൂസ്



** ......... "സ്കൂള്‍ വികസനസെമിനാര്‍ ജനമഹാസംഗമമായി....50 ലക്ഷം രൂപയുടെ സഹായ വാഗ്ദാനങ്ങള്‍................. **

വാര്‍ത്ത



** .........സ്കൂള്‍ ജൈവപച്ചക്കറികൃഷിക്കുള്ള കേരളഗവണ്‍മെന്റിന്റെ പുരസ്കാരം കരിച്ചേരി ഗവ.യു.പി സ്കൂളിന്... 2015-16 വര്‍ഷം നടപ്പാക്കിയ ജൈവകൃഷിപദ്ധതിക്കാണ് ജില്ലയിലെ മികച്ച സ്ഥാപനം,സ്ഥാപനമേധാവി,അധ്യാപകന്‍ എന്നിവര്‍ക്കുള്ള പുരസ്കാരം ലഭിച്ചത്...ബഹു.കൃഷിമന്ത്രി ശ്രീ.വി.എസ് സുനില്‍കുമാറില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.............. **

Sunday 5 July 2015

കൈതച്ചക്ക കൃഷിയിറക്കി ജൈവവേലിയൊരുക്കി

കൈതച്ചക്ക കൃഷിയിറക്കി സ്കൂള്‍ പറമ്പിനു ചുറ്റും സീഡ് പ്രവര്‍ത്തകര്‍ ജൈവവേലിയൊരുക്കി. 100 ലധികം കൈതച്ചെടികളാണ് പറമ്പിന്റെ അതിര്‍ത്തിയില്‍ വെച്ചുപിടിപ്പിച്ചത്. സീഡ് പ്രവര്‍ത്തകര്‍ ശേഖരിച്ച തൈകളാണ് നട്ടത്. പ്രവര്‍ത്തനങ്ങള്‍ക്ക് ഹെഡ്‌മാസ്റ്റര്‍ രാധാകൃഷ്ണന്‍ കാമലം, സീഡ് കോ ഓര്‍ഡിനേറ്റര്‍ ടി.മധുസൂദനന്‍,പരിസ്ഥിതി ക്ലബ്ബ് കോ ഓര്‍ഡിനേറ്റര്‍ ദിനേശന്‍ മാവില,അധ്യാപകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
                           സീഡ് പ്രവര്‍ത്തകര്‍ ശേഖരിച്ച കൈതച്ചെടികളുമായി...
                                       കൈതച്ചക്ക കൃഷിയിറക്കുന്ന കുട്ടികള്‍

1 comment:

  1. പൂന്തോട്ടം, പച്ചക്കറി, കൈതച്ചക്ക...കൊള്ളാം.

    ReplyDelete