ഇത്
നമ്മുടെ വിദ്യാലയമാണ്.
നമ്മെ അക്ഷരപ്പിച്ച നടത്തിയ വിദ്യാലയം
പ്രദേശിക സമുഹത്തിന്റെ പൊതു ഇടമായി
നമ്മുടെ വിദ്യാലയത്തെ മാറ്റുന്നതിന്
അക്കാദമികവും ഭൗതികവുമായ
പരിമിതികളെ മറികടക്കുന്നതിന്
മുന്‍പേ പറക്കുന്നതിന്
ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു
വിദ്യാലയശാക്തീകരണ പരിപാടി ഉദ്ഘാടനം |
ഉദ്ഘാടനം ശ്രീ .ടി.അപ്പക്കുഞ്ഞി മാസ്റ്റര്‍
പദ്ധതി വിശദീകരണം ശ്രീ പി ഭാസ്ക്കരന്‍ ഡയറ്റ് |
ശ്രീ രാധാകൃഷ്ണന്‍ കാമലം
ശ്രീ വേണുഗോപാലന്‍ പെരളം
മുന്‍പേ പറക്കാനായി...........
സാക്ഷരം
അടിസ്ഥാന ശേഷി വികസന പരിശിലനം
കാബേജ്,കോളിഫ്ലവര്‍തൈകള്‍ ഏറ്റു വാങ്ങുന്നു |
കൃഷിയിലേര്‍പ്പെടുന്ന കുട്ടികള്‍
ഒരു ദിവസം ഒരു രക്ഷിതാവ് |
'മുമ്പേ പറക്കാം' പദ്ധതിയിലൂടെ മികവിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന വിദ്യാലയത്തെ പൊതുസമൂഹത്തിന്റെ മുമ്പില്‍ എത്തിക്കാന്‍ ബ്ലോഗിന് ഒരു പരിധി വരെ കഴിഞ്ഞിരിക്കുന്നു
ReplyDelete