"ഗണിതോല്‍സവം"പഠനപോഷണപരിപാടി ഭാഗമായി 2014-15 അധ്യനവര്‍ഷം നടത്തിയ വിവിധ ഗണിതപഠനപരിപാടികളില്‍ രൂപപ്പെട്ട ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തി ഗണിതപ്രദര്‍ശനം സംഘടിപ്പിച്ചു. മാര്‍ച്ച് 31 ന് മികവുല്‍സവത്തിന്റെ ഭാഗമായാണ് പ്രദര്‍ശനം നടത്തിയത്.ക്ലാസ്സറൂം ഉല്‍പ്പന്നങ്ങള്‍, ഗണിതപതിപ്പുകള്‍,പഠനോപകരണങ്ങള്‍,മോഡലുകള്‍ എന്നിവ ഉള്‍പ്പെടുത്തിയ പ്രദര്‍ശനം കുട്ടികളുടെ പഠനമികവിന്റെ നിദര്‍ശനങ്ങളായി.
No comments:
Post a Comment