ബഹു.ഉദുമ നിയോജകമണ്ഡലം എം.എല്‍.എ ശ്രീ.കെ കുഞ്ഞിരാമന്‍ അവര്‍കളുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച കമ്പ്യൂട്ടറുകളുടെ ഉദ്ഘാടനം മാര്‍ച്ച് 31ന് നടന്നു. ബഹു.പളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കുന്നൂച്ചി കുഞ്ഞിരാമന്‍ അവര്‍കളുടെ അധ്യക്ഷതയില്‍ ബഹു.എം.എല്‍.എ ശ്രീ.കെ കുഞ്ഞിരാമന്‍ അവര്‍കള്‍ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു.
No comments:
Post a Comment