Pages
പൂമുഖം
ഞങ്ങളുടെ സ്കൂള്‍
പ്രവര്‍ത്തനകലണ്ടര്‍
സന്ദര്‍ശകര്‍
അഭിപ്രായങ്ങള്‍
വിഭവങ്ങള്‍
ബാലവേദി
അധ്യാപകവേദി
പി.റ്റി.ഏ
ഗാലറി
ഫ്ളാഷ് ന്യൂസ്
** ......... "സ്കൂള്‍ വികസനസെമിനാര്‍ ജനമഹാസംഗമമായി....50 ലക്ഷം രൂപയുടെ സഹായ വാഗ്ദാനങ്ങള്‍................. **
വാര്‍ത്ത
** .........സ്കൂള്‍ ജൈവപച്ചക്കറികൃഷിക്കുള്ള കേരളഗവണ്‍മെന്റിന്റെ പുരസ്കാരം കരിച്ചേരി ഗവ.യു.പി സ്കൂളിന്... 2015-16 വര്‍ഷം നടപ്പാക്കിയ ജൈവകൃഷിപദ്ധതിക്കാണ് ജില്ലയിലെ മികച്ച സ്ഥാപനം,സ്ഥാപനമേധാവി,അധ്യാപകന്‍ എന്നിവര്‍ക്കുള്ള പുരസ്കാരം ലഭിച്ചത്...ബഹു.കൃഷിമന്ത്രി ശ്രീ.വി.എസ് സുനില്‍കുമാറില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.............. **
Tuesday 6 December 2016
കുഞ്ഞുഗൗരിക്ക് തുണയായി ഒന്നാം ക്ലാസ്സിലെ കൂട്ടുകാര്‍
ഒന്നാം ക്ലാസ്സിലെ ഗൗരിക്ക് ഇനി മേശയും കസേരയും ഉപയോഗിച്ച് എവുതാം,പഠിക്കാം.പൊതുസ്ഥലത്ത് കുടില്‍കെട്ടി താമസിക്കുന്ന ഗൗരിയുടെ കുടുംബത്തിന് താങ്ങായത് ഒന്നില്‍ തുടങ്ങി ഒന്നാമതെത്താം പദ്ധതി.ഒന്നാം ക്ലാസ്സിലെ ആദിത്യന്റെ വീട്ടുകാരാണ് ഗൗരിക്ക്
മേശയും കസേരയും വാങ്ങി നല്‍കിയത്.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment