ഫ്ളാഷ് ന്യൂസ്



** ......... "സ്കൂള്‍ വികസനസെമിനാര്‍ ജനമഹാസംഗമമായി....50 ലക്ഷം രൂപയുടെ സഹായ വാഗ്ദാനങ്ങള്‍................. **

വാര്‍ത്ത



** .........സ്കൂള്‍ ജൈവപച്ചക്കറികൃഷിക്കുള്ള കേരളഗവണ്‍മെന്റിന്റെ പുരസ്കാരം കരിച്ചേരി ഗവ.യു.പി സ്കൂളിന്... 2015-16 വര്‍ഷം നടപ്പാക്കിയ ജൈവകൃഷിപദ്ധതിക്കാണ് ജില്ലയിലെ മികച്ച സ്ഥാപനം,സ്ഥാപനമേധാവി,അധ്യാപകന്‍ എന്നിവര്‍ക്കുള്ള പുരസ്കാരം ലഭിച്ചത്...ബഹു.കൃഷിമന്ത്രി ശ്രീ.വി.എസ് സുനില്‍കുമാറില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.............. **

Tuesday 17 January 2017

ജില്ലാ ശാസ്ത്രോല്‍സവം

എസ്.എസ്.എ യുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശാസ്ത്രപഠനപരിപോഷണപരിപാടി -ശാസ്ത്രോല്‍സവം- ജില്ലാതല ഡി. ആര്‍. ജി പരിശീലനവും ശാസ്ത്രോല്‍സവവും കരിച്ചേരി ഗവ.യു.പി സ്കൂളില്‍ വെച്ച് നടക്കും. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം 20 ന് വൈകിട്ട് 4 മണിക്ക്


No comments:

Post a Comment