ഫ്ളാഷ് ന്യൂസ്



** ......... "സ്കൂള്‍ വികസനസെമിനാര്‍ ജനമഹാസംഗമമായി....50 ലക്ഷം രൂപയുടെ സഹായ വാഗ്ദാനങ്ങള്‍................. **

വാര്‍ത്ത



** .........സ്കൂള്‍ ജൈവപച്ചക്കറികൃഷിക്കുള്ള കേരളഗവണ്‍മെന്റിന്റെ പുരസ്കാരം കരിച്ചേരി ഗവ.യു.പി സ്കൂളിന്... 2015-16 വര്‍ഷം നടപ്പാക്കിയ ജൈവകൃഷിപദ്ധതിക്കാണ് ജില്ലയിലെ മികച്ച സ്ഥാപനം,സ്ഥാപനമേധാവി,അധ്യാപകന്‍ എന്നിവര്‍ക്കുള്ള പുരസ്കാരം ലഭിച്ചത്...ബഹു.കൃഷിമന്ത്രി ശ്രീ.വി.എസ് സുനില്‍കുമാറില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.............. **

Sunday 5 February 2017

കുമാരന്‍നായര്‍ എന്‍ഡോവ്മെന്റ് അവാര്‍ഡ്

കഴിഞ്ഞ അധ്യനവര്‍ഷം ആറാം ക്ലാസ്സില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ത്ഥിക്കുള്ള കുമാരന്‍നായര്‍ എന്‍ഡോവ്മെന്റ് അവാര്‍ഡിന് ഉദ്യമ. വി.ഒ അര്‍ഹയായി. റിപ്പബ്ലിക് ദിനത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ശ്രീമതി പ്രസന്നകുമാരി അവാര്‍ഡ് വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശ്രീ. എ വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു. ശ്രീ. ഇ. സുനില്‍കുമാര്‍, ശ്രീ.മാധവന്‍ നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഹെഡ്‌മാസ്റ്റര്‍ ശ്രീ. രാധാകൃഷ്ണന്‍കാമലം സ്വാഗതവും ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment