അദ്ധ്യയനവര്‍ഷാരംഭത്തില്‍ കരിച്ചേരി ഗവ.യു.പി സ്കൂളിന് പുതിയ കെട്ടിടം.പള്ളിക്കര ഗ്രാമപഞ്ചായത്ത് 2014-15 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കെട്ടിടം നിര്‍മ്മിച്ചത്. പ്രവേശനോല്‍വത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ ബഹു.പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കുന്നൂച്ചി കുഞ്ഞിരാമന്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കുന്നൂച്ചി കുഞ്ഞിരാമന്‍ അവര്‍കള്‍ ഉദ്ഘാടനം ചെയ്യുന്നു.
പുതുതായി നിര്‍മ്മിച്ച സ്കൂള്‍ കെട്ടിടം
No comments:
Post a Comment