ഫ്ളാഷ് ന്യൂസ്



** ......... "സ്കൂള്‍ വികസനസെമിനാര്‍ ജനമഹാസംഗമമായി....50 ലക്ഷം രൂപയുടെ സഹായ വാഗ്ദാനങ്ങള്‍................. **

വാര്‍ത്ത



** .........സ്കൂള്‍ ജൈവപച്ചക്കറികൃഷിക്കുള്ള കേരളഗവണ്‍മെന്റിന്റെ പുരസ്കാരം കരിച്ചേരി ഗവ.യു.പി സ്കൂളിന്... 2015-16 വര്‍ഷം നടപ്പാക്കിയ ജൈവകൃഷിപദ്ധതിക്കാണ് ജില്ലയിലെ മികച്ച സ്ഥാപനം,സ്ഥാപനമേധാവി,അധ്യാപകന്‍ എന്നിവര്‍ക്കുള്ള പുരസ്കാരം ലഭിച്ചത്...ബഹു.കൃഷിമന്ത്രി ശ്രീ.വി.എസ് സുനില്‍കുമാറില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.............. **

പ്രവര്‍ത്തനകലണ്ടര്‍


 പ്രവര്‍ത്തനകലണ്ടര്‍ ജൂണ്‍   2017



 പ്രവര്‍ത്തനകലണ്ടര്‍ ജൂണ്‍   2016




 പ്രവര്‍ത്തനകലണ്ടര്‍ ജുലൈ   2016


 പ്രവര്‍ത്തനകലണ്ടര്‍ ആഗസ്റ്റ്   2016


 പ്രവര്‍ത്തനകലണ്ടര്‍ സെപ്റ്റംബര്‍   2016




പ്രവര്‍ത്തനകലണ്ടര്‍ ഒക്ടോബര്‍   2016

 

പ്രവര്‍ത്തനകലണ്ടര്‍ നവംബര്‍   2016


പ്രവര്‍ത്തനകലണ്ടര്‍ ഡിസംബര്‍  2016  

     
പ്രവര്‍ത്തനകലണ്ടര്‍ ജനുവരി   2017  


പ്രവര്‍ത്തനകലണ്ടര്‍ ഫെബ്രുവരി   201

 പ്രവര്‍ത്തനകലണ്ടര്‍ ജനുവരി   2016
പ്രവര്‍ത്തനകലണ്ടര്‍ സെപ്റ്റംബര്‍   2015
പ്രവര്‍ത്തനകലണ്ടര്‍ ആഗസ്റ്റ്   2015
പ്രവര്‍ത്തനകലണ്ടര്‍ ജുലൈ   2015
പ്രവര്‍ത്തനകലണ്ടര്‍ ജൂണ്‍   2015

പ്രവര്‍ത്തനകലണ്ടര്‍ മെയ്   2015




പ്രവര്‍ത്തനകലണ്ടര്‍ മാര്‍ച്ച്  2015
തീയതി
പ്രവര്‍ത്തനം
03/03/15

അലക്സാണ്ടര്‍ ഗ്രഹാംബെല്‍-ആകാശവാണി പ്രഭാഷണം
04/03/15

  പി.ടി.എ യോഗം-അടുത്ത വര്‍ഷത്തെ എന്‍റോള്‍മെന്റ്  -ചര്‍ച്ച                  
14/03/15സ്കൂള്‍ വികസന പദ്ധതി-സെമിനാര്‍-പദ്ധതി പ്രകാശനം
15/03/15എന്‍റോള്‍മെന്റ് -ഗൃഹസന്ദര്‍ശനം
22/03/15
എന്‍റോള്‍മെന്റ് -ഗൃഹസന്ദര്‍ശനം
23/03/15
    to
30/03/15
വാര്‍ഷികമൂല്യനിര്‍ണ്ണയം
31/03/15
സ്കൂള്‍ മികവുല്‍സവം
04/03/15
11/03/15 18/03/15
27/03/15

എസ്.ആര്‍.ജി യോഗങ്ങള്‍

പ്രവര്‍ത്തനകലണ്ടര്‍ ഫെബ്രുവരി 2015
തീയതി
പ്രവര്‍ത്തനം
02/02/15

ജി.ശങ്കരക്കുറുപ്പ് അനുസ്മരണം-അസംബ്ലിയില്‍ പ്രഭാഷണം
06/02/15

  ലളിതാംബിക അന്തര്‍ജ്ജനം-ആകാശവാണിയില്‍ അനുസ്മരണം                  
12/02/15ചാള്‍സ് ഡാര്‍വിന്‍ -പരിണാമസിദ്ധാന്തം -ആകാശവാണി പ്രഭാഷണം
14/02/15ണിതക്യാമ്പ്
20/02/15
പ്രീ പ്രൈമറി കലോല്‍സവം
21/02/15
സ്കൂള്‍ വികസന പദ്ധതി ഏകദിന എസ് .ആര്‍.ജി യോഗം
28/02/15
സ്കൂള്‍ വികസന പദ്ധതി ഏകദിന ശില്‍പശാല (എസ്.എം.സി,പി.ടി.എ)
05/02/15
12/02/15 18/02/15
27/02/15

എസ്.ആര്‍.ജി യോഗങ്ങള്‍



പ്രവര്‍ത്തനകലണ്ടര്‍ ജനുവരി 2015
തീയതി
പ്രവര്‍ത്തനം
01/01/15

പുതുവല്‍സരദിനാഘോഷം -ക്വിസ് മല്‍സരം
06/01/15

  ക്ലാസ്സ് പി.ടി.എ എല്‍.പി തലം                  
08/01/15

ക്ലാസ്സ് പി.ടി.യു.പി തലം     
09/01/15ചന്തുമേനോന്‍ അനുസ്മരണം- പുസ്തകര്‍ച്ച -ഇന്ദുലേഖ
12/01/15
സ്വാമി വിവേകാനന്ദന്‍ അനുസ്മരണം-ആകാശവാണി പ്രഭാ‍ഷണം
15/01/15
STEP ബാലശാസ്ത്ര കോണ്‍ഗ്രസ്സ്  ക്ലാസ്സ്തല സെമിനാര്‍
20/01/15
ബഷീര്‍ കഥകളിലൂടെ...പ്രശ്നോത്തരി
23/01/15
 
നേതാജി അനുസ്മരണം ആകാശവാണി പ്രഭാണം
26/01/15


റിപ്പബ്ളിക് ദിനാഘോഷം-വിവിധ മല്‍സരങ്ങള്‍
26/01/15
     -
30/01/15

യൂണിറ്റ് പരീക്ഷകള്‍
07/01/15
14/01/15 21/01/15
28/01/15

എസ്.ആര്‍.ജി യോഗങ്ങള്‍

  പ്രവര്‍ത്തനകലണ്ടര്‍ ഡിസംബര്‍ 2014

തീയതി
പ്രവര്‍ത്തനം
 01/12/14

 ലോക എയ്ഡ്സ് ദിനം, ആകാശ വാണി പ്രഭാഷണം

03/12/14

ഭോപ്പാല്‍ ദുരന്ത ദിനം,പരിസ്ഥിതി മലിനീകരണവുമായി ബന്ധപ്പെട്ട വീഡിയോ പ്രദര്‍ശനം                    
06/12/14
അംബേദ്കര്‍ ജന്‍മദിനം ,അസംബ്ളിയില്‍ പ്രഭാഷണം
10/12/14
മനുഷ്യാവകാശദിനം -ക്വിസ്സ്, പ്രഭാഷണം
12//12/14-
19/12/14
അര്‍ദ്ധ വാര്‍ഷിക പരീക്ഷ
31/12/14
"2014 നല്‍കിയ പാഠങ്ങള്‍" ക്ലാസ്സ് തല സെമിനാര്‍

  പ്രവര്‍ത്തനകലണ്ടര്‍ നവംബര്‍ 2014

തീയതി
പ്രവര്‍ത്തനം
05/11/14

അപ്പു നെടുങ്ങാടി അനുസ്മരണം
07/11/14


സി.വി.രാമന്‍-ആകാശവാണിപ്രഭാഷണം       ലാബ് ക്രമീകരണം                    
10/11/14
വാഗണ്‍ട്രാജഡി ദിനം- മലബാര്‍ കലാപം പ്രശ്നോത്തരി
11/11/14
    &
12/11/14
സ്കൂള്‍ തല കലോല്‍സവം
14//11/14
ശിശുദിനപരിപാടികള്‍ : നെഹ്റു ചിത്ര ശേഖരണം, പുസ്തകപരിചയം
20/11/14
രോഹിണി വിക്ഷേപണദിനം, ഇന്ത്യയുടെ ബഹിരാകാശദൗത്യങ്ങള്‍ സെമിനാര്‍ ക്ലാസ്സ് തലം
24/11/14
STEP ബാലശാസ്ത്ര കോണ്‍ഗ്രസ്സ്  ക്ലാസ്സ്തല സെമിനാര്‍
25/11/14
     -
28/11/14
യൂണിറ്റ് പരീക്ഷകള്‍,ക്ലാസ്സ് പി.ടി.എ
05/11/14,
12/11/14,
19/11/14,
26/11/14

എസ്.ആര്‍.ജി യോഗങ്ങള്‍

  പ്രവര്‍ത്തനകലണ്ടര്‍ ഒക്ടോബര്‍ 2014

തീയതി
പ്രവര്‍ത്തനം
01/10/14
ക്ലാസ്സ് പി.ടി.എ  യു,പി വിഭാഗം
02/10/14
     -
08/10/14
ഗാന്ധിജയന്തി വാരാഘോഷം
04/10/14
സ്കൂള്‍ തല ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവര്‍ത്തിപരിചയമേള. ഗണിതോല്‍സവുമായി ബന്ധപ്പെട്ട് ഏകദിന രക്ഷാകത്തൃപരിശീലനം
06/10/14
കെ.കേളപ്പന്‍ അനുസ്മരണം-ആകാശവാണി പ്രഭാഷണം
                       
07/10/14
ലോകവന്യജീവി വാരാഘോഷം സമാപനം-ക്വിസ്സ്(വന്യജീവി സംരക്ഷണം)
10/10/14
സുബ്രഹ്മണ്യം ചന്ദ്രശേഖര്‍ ജന്‍മദിനം -ക്ലാസ്സ് -നക്ഷത്രങ്ങളെഅറിയാം 
16/10/14
ലോകഭക്ഷ്യദിനം കുടുംബകൃഷിയുടെ പ്രാധാന്യം ക്ലാസ്സ്
17/10/14
സ്കൂള്‍ തല കായികമേള
27/10/14
      -
31/10/14

യൂണിറ്റ് പരീക്ഷകള്‍,ക്ലാസ്സ് പി.ടി.എ

 ഗാന്ധിജയന്തിവാരാഘോഷം ഒക്ടോബര്‍2-8

    ഒക്ടോബര്‍ 2       :  അസംബ്ളി, ശുചീകരണപ്രവര്‍ത്തനങ്ങള്‍(രക്ഷാകത്തൃപങ്കാളിത്തത്തോടെ)
                            ഗാന്ധിസൂക്തങ്ങള്‍ ശേഖരണം, പതിപ്പുനിര്‍മ്മാണം(ക്ലാസ്സ് തലം)
    ഒക്ടോബര്‍ 6       : ഗാന്ധിയെ അറിയാം പ്രഭാഷണം
    ഒക്ടോബര്‍ 7       : മഹാത്മാഗാന്ധിയുടെ ആത്മകഥ പരിചയപ്പെടുത്തല്‍ പാരായണം
    ഒക്ടോബര്‍ 8       : ഗാന്ധിക്വിസ്സ് എല്‍.പി,യു.പി വിഭാഗം
        പ്രവര്‍ത്തനകലണ്ടര്‍ സെപ്റ്റംബര്‍ 2014

തീയതി
പ്രവര്‍ത്തനം
02/09/14
ലോകകേരദിനം-സ്കൂള്‍ വളപ്പില്‍ തെങ്ങിന്‍തൈ നടല്‍
                     "തെങ്ങ് കല്‍പ്പവൃക്ഷം" അസംബ്ലിയില്‍      പ്രഭാഷണം
05/09/14
അധ്യാപകദിനം-അസംബ്ലിയില്‍ പ്രഭാഷണം,
                     ലോകപ്രശസ്തരായ അധ്യാപകരെ പരിചയപ്പെടുത്തല്‍
ഓണാഘോഷം- ഓണസദ്യ, പൂര്‍വ്വവിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി        
                       പ്രശ്നോത്തരി
16/09/14
ഓസോണ്‍ ദിനം- സി.ഡി പ്രദര്‍ശനം, പ്രശ്നോത്തരി, ക്ലാസ്സ്,
                       പതിപ്പുനിര്‍മ്മാണം
22/09/14
എന്‍.കൃഷ്ണപിള്ള അനുസ്മരണം-ആകാശവാണി പ്രഭാഷണം
                        എന്‍.കൃഷ്ണപിള്ളയുടെ നാടകങ്ങള്‍   പരിചയപ്പെടല്‍
24/09/14
ക്ലാസ്സ് പി.ടി.- എല്‍.പി വിഭാഗം
മാഡം കാമ അനുസ്മരണം-ആകാശവാണി പ്രഭാഷണം
25/09/14
ക്ലാസ്സ് പി.ടി.- യു.പി വിഭാഗം
26/09/14
ലോക ബധിരദിനം-വൈകല്യത്തെ അതിജീവിച്ച പ്രതിഭാശാലികള്‍;      ക്ലാസ്സ്, വിവരശേഖരണം(വള്ളത്തോള്‍, ബിഥോവന്‍, ഹെലന്‍
കെല്ലര്‍....)
ലോക വിനോദസഞ്ചാരദിനം- കേരളത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍- വിവരശേഖരണം
27/09/14
സ്കൂള്‍ തല ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര- പ്രവൃത്തിപരിചയമേള
29/09/1
ബാലാമണിയമ്മ ചരമദിനം- ബാലാമണിയമ്മയുടെ കവിതകളുടെആലാപനം-ക്ലാസ്സ് തലം

ആഗസ്റ്റ് മാസം പ്രവര്‍ത്തന പരിപാടികള്‍
            ആഗസ്റ്റ് 5 : സാക്ഷരം -പ്രത്യേക എസ് ആര്‍ജി യോഗം
               ആഗസ്റ്റ് 6  : ഹിരോഷിമ ദിനം യുദ്ധവിരുദ്ധ സെമിനാര്‍,
                                പതിപ്പ് നിര്‍മ്മാണം
                                   : സാക്ഷരം -അടിസ്ഥാനശേഷി വികസന
                                പരിപാടി ഉദ്ഘാടനം
                              : രക്ഷാകര്‍തൃ യോഗം
                              : അധിക പരിശീലനം ആരംഭം
                ആഗസ്റ്റ് 8  : ക്വിറ്റ് ഇന്ത്യ ദിനം -ക്ലാസ്സ് തല ചര്‍ച്ച
                                 ചിത്രം,വിവരങ്ങള്‍-ശേഖരണം
                   ആഗസ്റ്റ് 12  : വിക്രം സാരാഭായ് ദിനം-
                                         ബഹിരാകാശ ചരിത്ര ക്ലാസ്
                                 : സാക്ഷരം പ്രത്യേക എസ് ആര്‍ജി യോഗം
                ആഗസ്റ്റ് 13   :ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ക്ലാസ്സ്
                ആഗസ്റ്റ് 14   : ക്ലാസ്സ് പി റ്റി എ
                                    മദര്‍ പിടിഎ -ജനറല്‍ ബോഡി യോഗം
                                          ബോധവല്‍ക്കരണ ക്ലാസ്
                ആഗസ്റ്റ് 15   : സ്വാതന്ത്ര്യ ദിനാഘോഷം-ക്വിസ്
                                    ലൈബ്രറി ഉദ്ഘാടനം
                
                    ആഗസ്റ്റ് 28 : ഒന്നാം ടേം മൂല്യ നിര്‍ണ്ണയം


                      സ്കൂള്‍ വികസനപദ്ധതി 2014-2015
                                പ്രവര്‍ത്തനകലണ്ടര്‍








                                
                                   
                                



       


No comments:

Post a Comment