ഫ്ളാഷ് ന്യൂസ്
വാര്‍ത്ത
Friday, 28 March 2014
Thursday, 27 March 2014
മള്‍ട്ടിപര്‍പ്പസ് ഹാള്‍
പ്രവാസി സുഹൃത്തുക്കളുടെയും ,പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും കൂട്ടായ്മയില്‍ സ്കൂളില്‍ ഒരു മള്‍ട്ടിപര്‍പ്പസ് ഹാള്‍ നിര്‍മ്മിക്കാന്‍തീരുമാനിച്ചു.
20.03.2014 ന് ചേര്‍ന്ന യോഗത്തില്‍ മുപ്പതോളം പേര്‍ പങ്കെടുത്തു.
13 അംഗങ്ങളുടെ നിര്‍മ്മാണ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.
ഭാരവാഹികള്‍
എം ഗോപാലന്‍ തൂവള്‍ (ചെയര്‍മാന്‍)
രാജേഷ് കെ വി വിശാഖം (വൈ ചെയര്‍മാന്‍)
സുഗുണന്‍ കെ വി കൂട്ടപ്പുന്ന (കണ്‍വീനര്‍)
ടി മധുസൂദന്‍ മാസ്റ്റര്‍ (ജോ.കണ്‍വീനര്‍)
Wednesday, 12 March 2014
Monday, 3 March 2014
എം കെ ആര്‍ സ്മാരക ഏഎന്‍ഡോവ്മെന്റ് ഏര്‍പ്പെടുത്തി
എം കെ ആര്‍ സ്മാരക ഏഎന്‍ഡോവ്മെന്റ്
കരിച്ചേരി ഗവ യു പി സ്കൂളില്‍ ഓരോ അദ്ധ്യയന വര്‍ഷത്തിലും പഠന പാഠ്യേതരവിഷയങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ഏഴാം തരത്തിലെ കുട്ടിക്ക് ശ്രീ എം കുഞ്ഞിരാമന്‍ നായരുടെ സ്മരണാര്‍ത്ഥം കുടുംബാംഗങ്ങള്‍ എം കെ ആര്‍ സ്മാരക എന്‍ഡോവ്മെന്റ് ഏര്‍പ്പെടുത്തി.
10000 രൂപയാണ് എന്‍ഡോവ്മെന്റ് തുകയായി നല്‍കൂന്നത്.
Subscribe to:
Posts (Atom)