സ്കൂള്‍
റിപ്പബ്ലിക്ക് ദിനം വിപുലമായി
ആഘോഷിച്ചു
ഹെഡ്
മാസ്റ്റര്‍ ശ്രീ രാധാകൃഷ്ണന്‍
കാമലം ദേശീയ പതാക ഉയര്‍ത്തി.
ചടങ്ങില്‍
2012-13 അധ്യാന
വര്‍ഷത്തെ ആറാം ക്ലാസ്സില്‍
പഠിക്കുന്ന അഭിജിത്ത് കെ നായര്‍
എന്ന കുട്ടിക്ക് മികച്ച വിദ്ദ്യാര്‍ത്ഥിക്കുള്ള ടി കുമാരന്‍
നായര്‍ എന്റോവ്മെന്റ് വിതരണം
സ്കൂള്‍ പിടിഎ
പ്രസിഡന്റ് ശ്രീ എ വേണുഗോപാല്‍
നിര്‍വ്വഹിച്ചു.
എല്‍, യു
പി കുട്ടികള്‍ക്ക് സ്വാതന്ത്രസമര
ചരിത്രത്തെ അടിസ്ഥാനമാക്കി
ക്വിസ് മത്സരം സംഘടിപ്പിച്ചു.
യു പി
വിഭാഗത്തില്‍ അശ്വന്ത് എ
ഒന്നാം സ്ഥാനവും ,ഗോപിക
എം രണ്ടാം സ്ഥാനവും നേടി.എല്‍
പി വിഭാഗത്തില്‍ സായന്ത് കെ
ഒന്നാം സ്ഥാനവും ഉദ്യമ വി ഒ
രണ്ടാംസ്ഥാനവും നേടി.
പി ടി
എയുടെ വകയായി കുട്ടികള്‍ക്ക്
പായസ വിതരണവും നടത്തുകയുണ്ടായി.
ബ്ലോഗ് ഉദ്ഘാടനം
09.01.14 ന് ഉപജില്ല വിദ്യാഭ്യാസ ആഫീസര്‍ ശ്രീ കെ രവിവര്‍മ്മന്‍ നിര്‍വ്വഹിച്ചു.
ഹെഡ് മാസ്റ്റര്‍ രാധാകൃഷ്ണന്‍ കാമലം അധ്യക്ഷത വഹിച്ചു.SITC പ്രഭാകരന്‍ ടി സ്വാഗതവും,ജനാര്‍ദ്ദനന്‍ പി
നന്ദിയും അര്‍പ്പിച്ചു
No comments:
Post a Comment