കരിച്ചേരി ഗവണ്‍മെന്റ് യു പി സ്കൂള്‍ ലൈബ്രറി ശാക്തീകരണ പരിപാടി പുസ്തകവണ്ടി പ്രയാണം 2014 ഫെബ്രുവരി 23 ഞായറാഴ്ച
സ്വീകരണസ്ഥലങ്ങള്‍
സംഘചേതന
സാംസ്കാരികവേദി, കരിച്ചേരി
3.00 മണി
പറമ്പ് ജംഗ്ക്ഷന്‍
3.15 മണി
പ്രിയദര്‍ശിനി
കലാകേന്ദ്രം,കരിച്ചേരി
3.30 മണി
ഇ.എം.എസ്
വായനശാലന&ഗ്രന്ഥാലയം,കരിച്ചേരി 3.45 മണി
കൊളത്തിങ്കാല്‍
കുന്നുമ്മല്‍ 4.00 മണി
വെള്‌ളാക്കോട്
4.15 മണി
സ്വസ്തി ആര്‍ട്സ്&സ്പോര്‍ട്സ്ക്ളബ്ബ്,കൂട്ടപ്പുന്ന
4.45 മണി
ദേവന്‍പൊടിച്ചപാറ
ജംഗ്ക്ഷന്‍ 5.15 മണി
സഹകരിക്കുക..........വിജയിപ്പിക്കുക
ഉജ്ജ്വലമായ ആശയം.... വിജയാശംസകള്‍...
ReplyDelete