ഫ്ളാഷ് ന്യൂസ്



** ......... "സ്കൂള്‍ വികസനസെമിനാര്‍ ജനമഹാസംഗമമായി....50 ലക്ഷം രൂപയുടെ സഹായ വാഗ്ദാനങ്ങള്‍................. **

വാര്‍ത്ത



** .........സ്കൂള്‍ ജൈവപച്ചക്കറികൃഷിക്കുള്ള കേരളഗവണ്‍മെന്റിന്റെ പുരസ്കാരം കരിച്ചേരി ഗവ.യു.പി സ്കൂളിന്... 2015-16 വര്‍ഷം നടപ്പാക്കിയ ജൈവകൃഷിപദ്ധതിക്കാണ് ജില്ലയിലെ മികച്ച സ്ഥാപനം,സ്ഥാപനമേധാവി,അധ്യാപകന്‍ എന്നിവര്‍ക്കുള്ള പുരസ്കാരം ലഭിച്ചത്...ബഹു.കൃഷിമന്ത്രി ശ്രീ.വി.എസ് സുനില്‍കുമാറില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.............. **

Thursday, 27 March 2014

മള്‍ട്ടിപര്‍പ്പസ് ഹാള്‍

പ്രവാസി സുഹൃത്തുക്കളുടെയും ,പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും കൂട്ടായ്മയില്‍ സ്കൂളില്‍ ഒരു മള്‍ട്ടിപര്‍പ്പസ് ഹാള്‍ നിര്‍മ്മിക്കാന്‍തീരുമാനിച്ചു.
20.03.2014 ന് ചേര്‍ന്ന യോഗത്തില്‍ മുപ്പതോളം പേര്‍ പങ്കെടുത്തു.
13 അംഗങ്ങളുടെ നിര്‍മ്മാണ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.
     ഭാരവാഹികള്‍
  എം ഗോപാലന്‍ തൂവള്‍ (ചെയര്‍മാന്‍)
  രാജേഷ് കെ വി വിശാഖം (വൈ ചെയര്‍മാന്‍)
  സുഗുണന്‍ കെ വി കൂട്ടപ്പുന്ന (കണ്‍വീനര്‍)
  ടി മധുസൂദന്‍ മാസ്റ്റര്‍   (ജോ.കണ്‍വീനര്‍)
  

No comments:

Post a Comment