അവകാശാധിഷ്ഠിതവിദ്യാഭ്യാസം,ക്ലീന്‍സ്കൂള്‍,സ്മാര്‍ട്ട്സ്കൂള്‍,ശിശുസൗഹൃദവിദ്യാലയംഎന്നിവയെപ്പറ്റിയുള്ള അവബോധം സൃഷ്ടിക്കുന്നതിനും പഠനപിന്തുണ ഉറപ്പാക്കുന്നതെങ്ങിനെ എന്ന് ധാരണ കൈവരുത്തുന്നതിനുമായി ശിശുദിനത്തില്‍ രക്ഷാകര്‍തൃസംഗമം സംഘടിപ്പിച്ചു.രക്ഷാകര്‍തൃ ബോധവല്‍ക്കരണ
ക്ലാസ്സ് നവംബര്‍ 14ന്
രാവിലെ 9.30ന്
രജിസ്ട്രേഷനോടെ ആരംഭിച്ചു.പ്രധാനധ്യാപകന്‍
ശ്രീ.രാധാകൃഷ്ണന്‍
കാമലം സ്വാഗതം പറഞ്ഞ ചടങ്ങില്‍പി.ടി.എപ്രസിഡന്റ്എ.വേണുഗോപാലന്‍അധ്യക്ഷനായിരുന്നു.വാര്‍ഡ്‌മെമ്പര്‍ശ്രീ.ടി.അപ്പക്കുഞ്ഞിമാസ്‌റ്റര്‍പരിപാടി
ഉദ്ഘാടനംചെയ്തു.91രക്ഷിതാക്കള്‍യോഗത്തില്‍പങ്കെടുത്തു.മൂല്യങ്ങള്‍,മനോഭാവങ്ങള്‍,ശീലങ്ങള്‍,ശുചിത്വം,പഠനപിന്തുണ,ആശയവിനിമയം,
സൗഹൃദപരമായഗാര്‍ഹികാന്തരീക്ഷം,വൈകാരികപിന്തുണ,ലിംഗവിവേചനംമുതലായവയെഅടിസ്ഥാനമാക്കിയാണ്ക്ലാസ്സ്മുന്നേറിയത്.
രക്ഷിതാക്കളെആറോളംഗ്രൂപ്പുകളാക്കിയാണ്ക്ലാസ്സ്കൈകാര്യംചെയ്തത്.മള്‍ട്ടിമീഡിയയുടെസാധ്യതകള്‍ക്ലാസ്സില്‍ഉപയോഗപ്പെടുത്തിയിരുന്നു.
ഗ്രൂപ്പില്‍രക്ഷിതാക്കള്‍ഫലപ്രദമായിഇടപെടുകയുംചര്‍ച്ചയില്‍പങ്കെടുക്കുകയുംചെയ്തു. വായനാസാമഗ്രികള്‍ ചര്‍ച്ചക്ക് പ്രയോജനപ്പെടുത്തിയിരുന്നു.പി.ജനാര്‍ദ്ദനന്‍,ടി.മധുസൂദനന്‍,എ.വി.രവി,എം.ദിനേശന്‍ എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.പരിപാടിയുടെ അവസാനത്തെ സെഷനില്‍ അടുത്ത ഒരു വര്‍ഷം സ്കൂളില്‍ നടത്താനുദ്ദേശിക്കുന്ന പ്രവര്‍ത്തന പരിപാടികളെക്കുറിച്ച് പ്രധാനധ്യാപകന്‍ കരട് രൂപരേഖ അവതരിപ്പിച്ചു.നിലവിലുള്ള യു.പി.കെട്ടിടം ചുമര്‍കെട്ടി വേര്‍തിരിച്ച് ടൈല്‍സ് പാകാനും ,സ്കൂളിനു ചുറ്റും തെങ്ങിന്‍ തൈകള്‍ വെച്ച്പിടിപ്പിക്കാനും ,പ്ലാസ്റ്റിക്ക് രഹിത വിദ്യാലയമാക്കാനുമുള്ള നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കപ്പെട്ടു.എസ്.ആര്‍.ജി കണ്‍വീനറുടെ നന്ദി പ്രസംഗത്തോടെ കൃത്യം 1.30 ന് സംഗമം അവസാനിച്ചു.രക്ഷിതാക്കള്‍ക്ക് പാഡും,പേനയും അതോടൊപ്പം ചായയും,പായസത്തോടു കൂടിയ ഉച്ചഭക്ഷണവും നല്‍കിയിരുന്നു.

പരിശീലനക്ലാസ്സിന്റേയും ഗ്രൂപ്പ് ചര്‍ച്ചകളുടേയും ദൃശ്യങ്ങളിലൂടെ.......
No comments:
Post a Comment