ക്ലാസ്സ്റൂം പഠനാനുഭവങ്ങളെ പ്രയോഗവല്‍ക്കരിച്ചുകൊണ്ട് ഏഴാം ക്ലാസ്സിലെ കുട്ടികള്‍ അത്യുല്‍പാദന ശേഷിയുള്ള നടീല്‍വസ്തുക്കള്‍ സ്വന്തമായി ഉണ്ടാക്കാന്‍ പരിശീലിച്ചു.ഏഴാം ക്ലാസ്സിലെ പതിവെയ്ക്കല്‍ എന്ന പഠനനേട്ടവുമായി ബന്ധപ്പെട്ട് കുട്ടികള്‍ വീട്ടില്‍ വെച്ച് സ്വന്തമായി ലെയറിംഗ് ചെയ്ത് ചെടികള്‍ ഉണ്ടാക്കി.
ലെയറിംഗ് നടത്തുന്ന കുട്ടികള്‍
Good attempt. Congrats...
ReplyDeleteThank you.This is a great inspiration for us
Delete