ബേക്കല്‍ ഉപജില്ലാ സാമൂഹ്യശാസ്ത്രമേളയില്‍ എല്‍.പി,യു.പി വിഭാഗം ക്വിസ് മല്‍സരത്തില്‍ കരിച്ചേരി സ്കൂള്‍ ജേതാക്കളായി. എല്‍.പി വിഭാഗത്തില്‍ സായന്ത്.കെ,ശ്രേയസ്.പി എന്നിവരും യു.പി വിഭാഗത്തില്‍ അഞ്ചല്‍ബാബു,പ്രജുല്‍കൃഷ്ണ എന്നിവരുമാണ് ഒന്നാം സ്ഥാനം നേടിയത്.
|
സായന്ത്.കെ ശ്രേയസ്.പി
|
|
അഞ്ചല്‍ബാബു,പ്രജുല്‍കൃഷ്ണ
|
No comments:
Post a Comment