ശാസ്ത്ര
പഠനപരിപോഷണം ലക്ഷ്യമിട്ട്
സര്‍വ്വശിക്ഷ അഭിയാന്‍
ആവിഷ്കരിച്ച "ശാസ്ത്രോല്‍സവം
2016-17
“ പരിപാടിയുടെ
ജില്ലാതല ഉട്ഘാടനവും
അദ്ധ്യാപകപരിശീലനവും ട്രൈ
ഔട്ടും കരിച്ചേരി ഗവ.യു.പി
സ്കൂളില്‍ ജനുവരി 19,20,21
തീയതികളിലായി
നടന്നു.
ബ്ലോക്ക്
പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി
ഗൗരി.എം
പരിപാടി ഉദ്ഘാടനം ചെയ്തു.
പള്ളിക്കര
പഞ്ചായത്ത് പ്രസിഡന്റ്
ശ്രീമതി പി.ഇന്ദിര
അദ്ധ്യക്ഷത വഹിച്ചു.വാര്‍ഡ്
മെമ്പര്‍ ശ്രീമതി
പ്രസന്നകുമാരി,എസ്.എസ്.എ
ജില്ലാ പ്രോജക്ട് ഓഫീസര്‍
ശ്രീ.രവിവര്‍മ്മന്‍.കെ,
എ.ഇ.ഒ
ശ്രീ.ശ്രീധരന്‍.കെ,
ഡയറ്റ്
സീനിയര്‍ ലക്ചറര്‍ ശ്രീ.രാമചന്ദ്രന്‍
നായര്‍,
എസ്.എസ്.എ
പ്രോഗ്രാം ഓഫീസര്‍ ശ്രീ.ഗംഗാധരന്‍.ബി,
ബി.പി.ഒ
ശ്രീ.
ദാമോദരന്‍.കെ.വി,
ബി.ആര്‍.സി
ട്രെയിനര്‍ ശ്രീ.ദിലീപ്
കുമാര്‍,
സ്റ്റേറ്റ്
റിസോഴ്സ് പേഴ്സണ്‍ ശ്രീ
അനില്‍കുമാര്‍ എന്നിവര്‍
സംസാരിച്ചു.
സ്റ്റേറ്റ്
റിസോഴ്സ് പേഴ്സണ്‍ ശ്രീ
ജനാര്‍ദ്ദനന്‍.പി
ശാസ്ത്രോല്‍സവ പരിപാടികള്‍
വിശദീകരിച്ചു.
ഹെഡ്‌മാസ്റ്റര്‍
ശാരീ രാധാകൃഷ്ണന്‍ കാമലം
സ്വാഗതവും പി.ടി.എ
പ്രസിഡന്റ് ശ്രീ.
എ
വേണുഗോപാലന്‍ നന്ദിയും പറഞ്ഞു.
ആദ്യദിവസം
ജില്ലാ തല റിസോഴ്സ്
പേഴ്സണ്‍മാര്‍ക്കുള്ള
പരിശീലനവും അവസാന രണ്ടുദിവസങ്ങള്‍
കുട്ടികള്‍ക്കായുള്ള
ക്ലാസ്സുകളും നടന്നു.
രക്ഷിതാക്കള്‍ക്കും
പൊതുജനങ്ങള്‍ക്കുമായി വിപുലമായ
ശാസ്ത്രപ്രദര്‍ശനവും
ഒരുക്കിയിരുന്നു.
ശാസ്ത്രോല്‍സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗൗരി എം ഉദ്ഘാടനം ചെയ്യുന്നു
പ്രോഗ്രാം ഓഫീസര്‍ ശ്രീ.ബി.ഗംഗാധരന്‍
വാര്‍ഡ് മെമ്പര്‍ ശ്രീമതി പ്രസന്നകുമാരി
ബി.പി.ഒ ശ്രീ.കെ.വി ദാമോദരന്‍
വിശദീകരണം- ശ്രീ ജനാര്‍ദ്ദനന്‍.പി
സ്വാഗതം ശ്രീ രാധാകൃഷ്ണന്‍ കാമലം
മുഖ്യാതിഥി ശ്രീ രവിവര്‍മ്മന്‍ കെ (ഡി.പി.ഒ)
ഡയറ്റ് സീനിയര്‍ ലക്ചറര്‍ ശ്രീ രാമചന്ദ്രന്‍നായര്‍
അദ്ധ്യക്ഷപ്രസംഗം- ശ്രീമതി ഇന്ദിര.പി (പഞ്ചായത്ത് പ്രസിഡന്റ് )
ഉദ്ഘാടനവേദി
ശാസ്ത്രോല്‍സവക്കാഴ്ചകളിലൂടെ....
No comments:
Post a Comment