സ്കൂള്‍
ലൈബ്രറി ഹാള്‍,മള്‍ട്ടിപര്‍പ്പസ്
ഹാള്‍ എന്നിവയുടെ നിര്‍മ്മാണത്തിന്
തുടക്കമായി
2014മെയ്
10ന്
സ്കൂള്‍ ലൈബ്രറി ഹാള്‍,മള്‍ട്ടിപര്‍പ്പസ്
ഹാള്‍ എന്നിവയുടെ നിര്‍മ്മാണത്തിന്റെ
കുറ്റിയിടല്‍ ചടങ്ങ് നടന്നു.
തദവസരത്തില്‍
സ്കൂള്‍ പിടിഎ മെമ്പര്‍മാരും,അധ്യാപകരും
ശ്രീ എം.വി
നായരുടെ കുടുംബാംഗങ്ങളും
,നാട്ടിലെ
സാമൂഹിക സാംസ്കാരിക രംഗത്തെ
പ്രമുഖരും പങ്കെടുത്തു.
No comments:
Post a Comment