സ്കൂള്‍ കാര്‍ഷികക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്കൂള്‍വളപ്പില്‍ കപ്പകൃഷിയിറക്കി. ഏതാണ്ട് 30 സെന്റ് സ്ഥലത്ത് 550 തടം കപ്പയാണ് വിളവിറക്കിയത്.ഹെഡ്‌മാസ്റ്റര്‍ ശ്രീ.രാധാകഷ്ണന്‍ കാമലം,കാര്‍ഷികക്ലബ്ബിന്റെ ചുമതല വഹിക്കുന്ന ദിനേശന്‍ മാസ്റ്റര്‍ ക്ലബ്ബ് ഭാരവാഹികളായ അഖില്‍രാജ്,രജിന്‍ എന്നിവര്‍ നേതൃത്വം നല്‍കി
No comments:
Post a Comment