സ്കൂള്‍ കാര്‍ഷിക ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്കൂള്‍ വളപ്പില്‍ കൃഷിയിറക്കിയ കപ്പ വിളവെടുത്തു തുടങ്ങി. മികച്ച വിളവാണ് ലഭിച്ചത് . ആദ്യ ദിവസത്തെ വിളവെടുത്ത കപ്പ ഉപയോഗിച്ച് ഉച്ചഭക്ഷണത്തിന് രുചികരമായ കപ്പ സ്റ്റൂ ഉണ്ടാക്കി.തുടര്‍ന്നുള്ള ദിവസങ്ങളിലും വിളവെടുത്ത് ഉച്ചഭക്ഷണത്തിന്റെ കൂടെ ഉപയോഗിക്കാനാണ് കാര്‍ഷിക ക്ലബ്ബിന്റെ തീരുമാനം.കാര്‍ഷിക ക്ലബ്ബിന്റെ ചുമതലയുള്ള ദിനേശന്‍ മാസ്റ്റര്‍, മധുസൂദനന്‍മാസ്റ്റര്‍, അഖില്‍രാജ്, അശ്വിന്‍,അഞ്ചല്‍ബാബു,വിപിന്‍,ഹക്കീം തുടങ്ങിയവര്‍ വിളവെടുപ്പിന് നേതൃത്വം നല്‍കി.
കുട്ടികള്‍ വിളവെടുത്ത കപ്പയുമായി
No comments:
Post a Comment