സ്കൂള്‍ പരിസ്ഥിതി ക്ലബ്ബും സീഡ് പ്രവര്‍ത്തകരും ചേര്‍ന്ന് സ്കൂള്‍ പറമ്പില്‍ കൃഷിയിറക്കി. 30 സെന്റ് സ്ഥലത്ത് പി.ടി. എ യുടെ സഹകരണത്തോടെ നിലമൊരുക്കി വെളളരി,വെണ്ട, കക്കരി,പയര്‍ എന്നിവയാണ് കൃഷിയിറക്കിയത്.ഹെഡ്‌മാസ്റ്റര്‍ രാധാകൃഷ്ണന്‍ കാമലം,പി.ടി.എ പ്രസിഡന്റ് എ.വേണുഗോപാലന്‍ സീഡ് കോ ഓര്‍ഡിനേറ്റര്‍ ടി.മധുസൂദനന്‍,പരിസ്ഥിതി ക്ലബ്ബ് കോ ഓര്‍ഡിനേറ്റര്‍ ദിനേശന്‍ മാവില എന്നിവര്‍ നേതൃത്വം നല്‍കി.
കൃഷിയിടമൊരുക്കുന്ന കുട്ടികള്‍
No comments:
Post a Comment