19.10.214ന് കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വെച്ചു നടന്ന ജില്ലാതല അക്ഷരമുറ്റം ക്വിസ് മല്‍സരത്തില്‍ എല്‍.പി വിഭാഗത്തില്‍ കരിച്ചേരി ഗവ.യു.പി.സ്കൂളിലെ വിദ്യാര്‍ത്ഥികളായ സായന്ത്.കെ,സായന്ത്.സി എന്നിവര്‍ ഒന്നാം സ്ഥാനം നേടി.
ജില്ലാ തല അക്ഷരമുറ്റം ക്വിസ്സ് എല്‍.പി വിഭാഗത്തില്‍
ഒന്നാം സ്ഥാനം നേടി സ്കൂളിന്റെ അഭിമാനമായ സായന്ത്.കെ.(മൂന്നാംക്ലാസ്സ്),സായന്ത്.സി (നാലാംക്ലാസ്സ്) എന്നിവര്‍ക്ക് ഹെഡ്‌മാസ്റ്റര്‍ ഉപഹാരം നല്‍കുന്നു |
ഫ്ളാഷ് ന്യൂസ്
വാര്‍ത്ത
Monday, 20 October 2014
ജില്ലാതലമല്‍സരത്തില്‍ ഒന്നാം സ്ഥാനം
Subscribe to:
Post Comments (Atom)
No comments:
Post a Comment