ഒരു തലമുറയ്ക്ക് അക്ഷരവെളിച്ചം പകര്‍ന്നുനല്‍കി കരിച്ചേരി എന്ന ഗ്രാമത്തിന്റെ സാംസ്കാരികമുന്നേറ്റത്തിന് സാരഥ്യം വഹിച്ച പ്രിയപ്പെട്ട ഗുരുനാഥന്റെ പാവനസ്മരണയ്ക്കു മുന്നില്‍ കരിച്ചേരി ഗവണ്‍മെന്റ് യു.പി.സ്കൂള്‍ വിദ്യാര്‍ത്ഥികളുടേയും അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും ആദരാഞ്ജലികള്‍. |
No comments:
Post a Comment