ക്ലാസ്സ് പി.ടി.എ
ഒന്നാം ടേം മൂല്യനിര്‍ണ്ണയവുമായി ബന്ധപ്പെട്ട് വിവിധ ക്ലാസ്സുകളിലെ ക്ലാസ്സ്തല പി.ടി.എ യോഗം ഒക്ടോബര്‍ ഒന്നിന് നടന്നു. ഏഴാം ക്ലാസ്സില്‍ 26ഉം ആറാം ക്ലാസ്സില്‍ 19ഉം അഞ്ചാം ക്ലാസ്സില്‍ 23ഉം രക്ഷിതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. 75ശതമാനത്തോളം രക്ഷിതാക്കളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. പുതിയ മൂല്യനിര്‍ണയ രീതികള്‍ പരിചയപ്പെടുത്തുകയും നിരന്തരമൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. കുട്ടികളുടെ പഠനപുരോഗതി റിപ്പോര്‍ട്ട് യോഗത്തില്‍ വിതരണം ചെയ്തു.
ഏഴാം ക്ലാസ്സില്‍ നടന്ന ക്ലാസ്സ് പി.ടി.എ
Good
ReplyDelete