ലൈബ്രറി ശാക്തീകരണത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്ത പിറന്നാള്‍ പുസ്തകപരിപാടിക്ക് ഈ വര്‍ഷവും തുടക്കം കുറിച്ചു. ഓരോ കുട്ടിയും അവരുടെ പിറന്നാള്‍ദിനത്തില്‍ സ്കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന നല്‍കുന്ന പരിപാടി നാല് വര്‍ഷം മുമ്പാണ് ആരംഭിച്ചത്. നിരവധി പുസ്തകങ്ങള്‍ ഈ രീതിയില്‍ സമാഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സ്കൂള്‍ അസംബ്ളിയില്‍ വെച്ച് പ്രധാനാധ്യാപകന്‍ ശ്രീ.രാധാകൃഷ്ണന്‍ കാമലം പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.
കാര്‍ത്തിക്.സി, ശ്രീലക്ഷ്മി.ടി.ജി,ഹരിപ്രസാദ് എന്നിവരില്‍നിന്നും ഹെഡ്‌മാസ്റ്റര്‍ പുസ്തകങ്ങള്‍ സ്വീകരിക്കുന്നു
No comments:
Post a Comment